Koodaranji

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ക്ലാസ്മുറികളും പരിസരപ്രദേശങ്ങളും വൃത്തിയാക്കി.

കൂടരഞ്ഞി: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സെന്റ് സെബാസ്റ്റ്യൻ എൽ.പി സ്കൂൾ പരിസര പ്രദേശങ്ങളും,ക്ലാസ് മുറികളും അധ്യാപകർ,പി ടി എ ഭരവാഹികൾ, രാഹുൽ ബ്രിഗ്രേഡ് വളണ്ടയർമാർ എന്നിവർ ചേർന്ന് വൃത്തിയാക്കി.

പിടിഎ പ്രസിഡണ്ട് സണ്ണി പെരുകിലം തറപ്പേൽ ഹെഡ്മാസ്റ്റർ ദീപ്തി എന്നിവരുടെ നേതൃത്തത്തിൽ രാഹുൽ ബ്രിഗ്രേഡ് അംഗങ്ങളായ ജോർജ്ജുകുട്ടി കക്കാടംപൊയിൽ,ജിന്റോ പുഞ്ചത്തറപ്പേൽ,ദിപിൻ കൂമ്പാറ,അജ്നാസ് മാപ്പിള വീട്ടിൽ, വിപിൻപുത്തൻവീട്ടിൽ, ജോബിസ് ,അധ്യാപകരായ ഷാജി,ജസമ്മ ,സൗമ്യ, സി.അനു,ബോബി,സിസ്റ്റർ സീമ,കവിത,ബീന,ഡെയ്സി, സ്വപ്ന,പിടിഎ അംഗങ്ങളായ ജേക്കബ്,പ്രതീഷ് ഉദയൻ, ടിന്റു ബിജു,ബബിത,ബിജിന എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button