Puthuppady

കൈതപ്പൊയിൽ വാഹനാപകടം; ബൈക്ക് യാത്രകാരനായ യുവാവിന് പരിക്ക്

പുതുപ്പാടി:ദേശീയ പാതയിലെ കൈതപ്പൊയിലിൽ വഹാനാപകടത്തിൽ യുവാവിന് പരിക്കേറ്റു. വാഴത്തോട്ടം റോഡിന് സമീപം രണ്ട് ബൈക്കുകൾ തമ്മിലുണ്ടായ അപകടത്തിൽ ഒരു ബൈക്ക് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു

അശ്വതി ബസ് ജീവനക്കാരനായ മഹേഷിനാണ് പരിക്കേറ്റത്. പരികേററ ബൈക്ക് യാത്രക്കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button