Kodanchery

ഇരൂട് എൽ പി സ്കൂൾ പെയിന്റ് അടിച്ചു നൽകി രാഹുൽ ബ്രിഗേഡ്

കോടഞ്ചേരി: സ്കൂൾ തുറക്കലിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനത്തോടൊപ്പം ഇരുട് എൽ പി സ്കൂൾ പെയിന്റ് അടിച്ചു നൽകി രാഹുൽ ബ്രിഗേഡ്.

നിയോജക മണ്ഡലം ക്യാപ്റ്റൻ സിനീഷ് കുമാർ സായി, മണ്ഡലം ക്യാപ്റ്റൻ ബിജു ഓത്തിക്കൽ, ജാസിം കരിമ്പാലകുന്ന്‌, ബിനു മൈക്കാവ് എന്നിവർ പങ്കെടുത്തു.

വാർഡ് മെമ്പർ ചിന്നമ്മ മാത്യു, സ്കൂൾ ഹെഡ് മിസ്ട്രസ്സ് ഡെയ്‌സി, അധ്യാപകരായ മൂസക്കുട്ടി ഐ പി,സെബിൻ ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button