Anakkampoyil

കുരുവി തോട്ടത്തിൽ പൊന്നമ്മ അന്തരിച്ചു

ആനക്കാംപൊയിൽ :പരേതനായ കുരുവി തോട്ടത്തിൽ മാധവന്റെ ഭാര്യ പൊന്നമ്മ (85 ) അന്തരിച്ചു കോടഞ്ചേരി പൂളവള്ളി വള്ളികുടിയിൽ കുടുംബാംഗമാണ്

മക്കൾ:പരേതയായ പത്മാവതി , പരേതയായ ദേവയാനി ,സൗദാമിനി, പത്മലോചനൻ, ശോഭന, ഷൈലജ,

മരുമക്കൾ:ശിവദാസൻ കുടിലും മറ്റത്തിൽ, തിരുവമ്പാടി,പുരുഷോത്തമൻ നെല്ലിമൂട്ടിൽ പൊന്നാങ്കയം, പ്രസന്നൻ കയ്യാലകത്ത് തമ്പലമണ്ണ, ഷൈലജ വേലിക്കകത്ത് അത്തിപ്പാറ വിജയൻ കല്ലടയിൽ പൊന്നാങ്കയം,ചന്ദ്രൻ തുണ്ടിയിൽ ആനക്കാംപൊയിൽ,

സംസ്കാരം :4/8/2025 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്, ആനക്കാംപൊയിൽ തുണ്ടിയിൽ ചന്ദ്രന്റെ വസതിയിലെ ചടങ്ങുകൾക്ക് ശേഷം തിരുവമ്പാടി ഒറ്റപ്പൊയിൽ ക്രിമിറ്റോറിയത്തിൽ.

Related Articles

Leave a Reply

Back to top button