Nellipoyil
മണ്ണാരോട്ട് കുര്യൻ എം. കെ (ജോയ്) അന്തരിച്ചു

നെല്ലിപ്പൊയിൽ :മണ്ണാരോട്ട് കുര്യൻ എം. കെ (ജോയ്-72) അന്തരിച്ചു
സംസ്കാരം:ഇന്ന് ഉച്ചയ്ക്ക് 12 ന് ഭവനത്തിൽ ആരംഭിച്ച് അടിമണ്ണ് ചർച്ച് ഓഫ് ഗോഡ് സിമിത്തേരിയിൽ
ഭാര്യ:ലീലാമ്മ മുള്ളൻകുഴിയിൽ കുടുംബാംഗം.
മക്കൾ:ബിജു, ബിന്ദു,പരേതനായ ബിജിഷ്
മരുമക്കൾ :സവിത അഞ്ചനാട്ട് നിലമ്പൂർ, സന്തോഷ് കപ്പയിൽ നിലമ്പൂർ.







