anakkampoyil
-
Anakkampoyil
ആനക്കാംപൊയിൽ സെൻ്റ് മേരീസ് ദേവാലയത്തിൽ തിരുനാൾ
ആനക്കാംപൊയിൽ : ആനക്കാംപൊയിൽ സെൻ്റ് മേരീസ് ദേവാലയത്തിലെ തിരുനാൾ ജനുവരി 3, 4, 5 തിയതികളിൽ നടക്കും. പരിശുദ്ധ കന്യാമറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുന്നാൾ മഹോത്സവം 3ന്…
Read More » -
Anakkampoyil
തുരങ്ക പാത സംരക്ഷണ സമിതി ദുഷ്പ്രചാരണങ്ങൾക്കെതിരെ സർവകക്ഷി യോഗം ചേർന്നു
ആനക്കാംപൊയിൽ: ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതയുമായി ബന്ധപ്പെട്ട ദുഷ്പ്രചാരണങ്ങൾക്കെതിരെ തുരങ്ക പാത സംരക്ഷണ സമിതി സർവകക്ഷി യോഗം ചേർന്നു. മലയോര മേഖലയിലെ വികസനത്തിന് നിർണായകമായ ഈ പദ്ധതി കേരളത്തിന്റെ ഭാവി…
Read More » -
Anakkampoyil
മരിയൻ വിദ്യാർത്ഥികളുടെ പുതിയ നിലപാട്: മെഡിസിൻ കവറുകൾ വിതരണം ചെയ്ത് പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം
ആനക്കാംപൊയിൽ: മലയാള മനോരമ നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായി മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ തങ്ങൾ പേപ്പർ ഉപയോഗിച്ച് നിർമ്മിച്ച മെഡിസിൻ കവറുകൾ തിരുവമ്പാടി ഫാമിലി ഹെൽത്ത്…
Read More » -
Anakkampoyil
ആനക്കാംപൊയിൽ: പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി
ആനക്കാംപൊയിൽ: 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് എൽ.പി സ്കൂളുകളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് ആനക്കാംപൊയിൽ ഗവ. എൽ.പി. സ്കൂളിൽ തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Anakkampoyil
റോസ നിര്യാതയായി
ആനക്കാംപൊയിൽ: പാലത്തിങ്കൽ പരേതനായ ജോസഫിന്റെ ഭാര്യ റോസ (106) നിര്യാതയായി. മക്കൾ :കുര്യാച്ചൻ,ഫിലോമിന, ജോസഫ്, ആന്റണി, എൽസമ്മ, ഷാജു, ജെയ്സൺ, സജി, പരേതരായ സെബാസ്റ്റ്യൻ, മാമ്മച്ചൻ മരുമക്കൾ…
Read More » -
Anakkampoyil
തിരുവമ്പാടി; കാളിയാംമ്പുഴ ബസ് അപകടം; മരണപ്പെട്ട ത്രേസ്യാമ്മയുടെ സംസ്കാരം ഇന്ന്
തിരുവമ്പാടി: കാളിയാമ്പുഴയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മുത്തപ്പൻപുഴ തോയലിൽ മാത്യുവിൻ്റെ ഭാര്യ ത്രേസ്യാമ്മയുടെ (75) സംസ്ക്കാരം ഇന്ന് (09.10.2024) വൈകിട്ട് 4 മണിക്ക്…
Read More » -
Anakkampoyil
വൈദ്യുതി മുടങ്ങും
ആനക്കാം പൊയിൽ :ഇന്ന് (03.10.2024) രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ആനക്കാം പൊയിൽ ടവർ, കളരിക്കൽ , KTC പ്പടി, മുത്തപ്പൻ…
Read More » -
Anakkampoyil
ആനക്കാംപൊയിൽ കരിമ്പിൻപുരയിടത്തിൽ ജോസഫ് അന്തരിച്ചു
തിരുവമ്പാടി : ആനക്കാംപൊയിൽ കരിമ്പിൻപുരയിടത്തിൽ ജോസഫ് (അപ്പച്ചൻ-72) അന്തരിച്ചു. സംസ്കാരം ഇന്ന് (09-09-2024-തിങ്കൾ) വൈകുന്നേരം 05:00-ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെൻ്റ് മേരീസ്…
Read More » -
Anakkampoyil
ആനക്കാംപൊയിൽ സെന്റ് മേരിസ് യു.പി. സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
ആനക്കാംപൊയിൽ : ആനക്കാംപൊയിൽ സെന്റ് മേരിസ് യു.പി. സ്കൂളിൽ വിപുലമായ രീതിയിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് സുജിത്ത് ഡി യുടെ അധ്യക്ഷതയിൽ ചേർന്ന…
Read More » -
Anakkampoyil
ആനക്കാംപൊയിൽ ഗവ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ വി.കെ. കൃഷ്ണമേനോൻ പബ്ലിക് ലൈബ്രറി സന്ദർശിച്ചു
ആനക്കാംപൊയിൽ : വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി ആനക്കാംപൊയിൽ ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ ആനക്കാംപൊയിൽ വി.കെ.കൃഷ്ണമേനോൻ പബ്ലിക് ലൈബ്രറി സന്ദർശിച്ചു. സെക്രട്ടറി ബെന്നി ആനക്കല്ലുങ്കൽ ലൈബ്രറി പ്രവർത്തനങ്ങൾ…
Read More » -
Anakkampoyil
ആനക്കാംപൊയിൽ മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വനിതാദിനം ആചരിച്ചു
ആനക്കാംപൊയിൽ: മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അന്തർ ദേശീയ വനിതാദിനം ആചരിച്ചു. വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണത്തിന്റെ ആവശ്യകതയും, സ്ത്രീ സംരക്ഷണ നിയമങ്ങളെയും, അവകാശങ്ങളെയും, അധികാരങ്ങളെയും മനസ്സിലാക്കി പ്രവർത്തിക്കാനും…
Read More » -
Anakkampoyil
ആനക്കാംപൊയിൽ എടത്തറ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
ആനക്കാംപൊയിൽ : കോടഞ്ചേരി, പുലിക്കയം, മൈക്കാവ്, നെല്ലിപ്പൊയിൽ തുഷാരഗിരി, ചെമ്പ് കടവ്, കൂരോട്ടുപാറ, കണ്ടപ്പൻചാൽ ആനക്കാംപൊയിൽ പ്രദേശങ്ങളിൽ പുലിക്കൂട്ടത്തിന്റെ സാന്നിധ്യം മൂലം ക്ഷീരകർഷകർക്ക് പുല്ലരിയാനും പാൽ വിപണനം…
Read More » -
Anakkampoyil
ലോക ക്യാൻസർ ദിനാചരണം; കാൻസർ സ്ക്രീനിംഗ് ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി
ആനക്കാംപൊയിൽ: ലോക ക്യാൻസർ ദിനാചരണത്തിന്റെ ഭാഗമായി ആനക്കാംപൊയിൽ ഗ്രാമവികസന സമിതിയുടെയും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ കാൻസർ സ്ക്രീനിംഗ് ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി. ആനക്കാംപൊയിൽ സെൻ്റ്മേരിസ്…
Read More » -
Anakkampoyil
തിരുവമ്പാടി; ആനക്കാംപൊയിൽ ചെമ്പകത്ത് മൂസക്കുട്ടിയുടെ ഭാര്യ ഫാത്തിമ അന്തരിച്ചു
തിരുവമ്പാടി: ആനക്കാംപൊയിൽ ചെമ്പകത്ത് മൂസക്കുട്ടിയുടെ ഭാര്യ ഫാത്തിമ (65) അന്തരിച്ചു. ഖബറടക്കം നാളെ (13-06-2023- ചൊവ്വ) രാവിലെ 08:30-ന് ചാത്തമംഗലം താത്തൂർ ജുമാ മസ്ജിദിൽ. മക്കൾ: നാസർ…
Read More » -
Anakkampoyil
തിരുവമ്പാടി സാന്ത്വനം കോളനിയിലെ ജലസംഭരണി തകർന്നു
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ ആനക്കാംപൊയിൽ-പതങ്കയം റോഡിൽ സാന്ത്വനം കോളനിയിലെ കൂറ്റൻ ജലസംഭരണി തകർന്നു. പതിനായിരം ലിറ്റർ ശേഷിയുണ്ടായിരുന്ന സംഭരണിയാണ് തകർന്നത്. ഇതോടെ 11 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. വെള്ളിയാഴ്ച…
Read More » -
Anakkampoyil
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് കെ.എം മാണിയുടെ പേര് നൽകണം; കേരള കോൺഗ്രസ്(എം)
തിരുവമ്പാടി: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിക്ക് ആദ്യമായി ബഡ്ജറ്റ് പ്രസംഗത്തിൽ രണ്ട് കോടി രൂപ ഉൾപ്പെടുത്തുകയും സാദ്ധ്യതാ പഠനത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി നൽകുകയും ചെയ്ത ധനകാര്യ…
Read More » -
Anakkampoyil
ആനക്കാംപൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ ചക്കിട്ടമുറിയിൽ ഫിലിപ്പ് അന്തരിച്ചു
തിരുവമ്പാടി: ആനക്കാംപൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ ചക്കിട്ടമുറിയിൽ ഫിലിപ്പ് (കുഞ്ഞപ്പൻ-81) അന്തരിച്ചു. സംസ്കാരം നാളെ (20-02-2023- തിങ്കൾ) രാവിലെ 10:00-ന് ആനക്കാംപൊയിൽ സെന്റ് മേരിസ് പള്ളിയിൽ. ഭാര്യ:…
Read More » -
Anakkampoyil
ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി ‘സമ്മർ ഡിലൈറ്റ് 2023’ എന്ന പേരിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഫെബ്രുവരി 16, 17 തീയതികളിയായി…
Read More » -
Anakkampoyil
ആഗോള മില്ലറ്റ് വർഷാചരണ പരിപാടിയുടെ ഭാഗമായി രുചി വിരുന്നൊരുക്കി ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂൾ വിദ്യാർഥികൾ
ആനക്കാംപൊയിൽ: ആഗോള മില്ലറ്റ് വർഷാചരണ പരിപാടിയുടെ ഭാഗമായി ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ചെറു ധാന്യങ്ങൾ ഉപയോഗിച്ച് വിദ്യാർഥികൾ തയ്യാറാക്കിയ വിഭവങ്ങളാണ് മേളയിൽ…
Read More » -
Anakkampoyil
ആനക്കാംപൊയിൽ; കടുത്താനത്ത്, മത്തായി നിര്യാതനായി
തിരുവമ്പാടി: ആനക്കാംപൊയിൽ കടുത്താനത്ത് മത്തായി (74) നിര്യാതനായി. സംസ്കാരം നാളെ (03/11/2022) ഉച്ചയ്ക്ക് 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് ദേവാലയത്തിൽ. ഭാര്യ:…
Read More »