AnakkampoyilThiruvambady
ആദ്യകാല കൊടിയേറ്റ കർഷകനായ ചെറുവേലിൽ ജോസഫ് മാത്യു നിര്യാതനായി

ആനക്കാംപൊയിൽ: ആദ്യകാല കൊടിയേറ്റ കർഷകനായ ചെറുവേലിൽ ജോസഫ് മാത്യു (92) നിര്യാതനായി
സംസ്കാരം നാളെ (12/10/2025), രാവിലെ 11 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ നടക്കും.
ഭാര്യ: കത്രീന (കറ്റിത്താനം കുടുംബാംഗം, പുല്ലൂരാംപാറ)
മക്കൾ: സെലിൻ (റിട്ട. അധ്യാപിക), ഷാജി (ഫാർമസിസ്റ്റ്, ലേക്ഷോർ ഹോസ്പിറ്റൽ, കോഴിക്കോട്)
മരുമക്കൾ: സെബാസ്റ്റ്യൻ (റിട്ട. പ്രിൻസിപ്പൽ, ഇരിട്ടി), ഷൈനി താന്നിക്കൽ (സ്റ്റാഫ് നേഴ്സ്, വെള്ളരിക്കുണ്ട്)






