Anakkampoyil
മുതു പുന്ന ബ്രിജിത് അന്തരിച്ചു

ആനക്കാംപൊയിൽ :ആനക്കാംപൊയിൽ പരേതനായ മുതു പുന്ന അബ്രാഹാമിന്റെ ഭാര്യ ബ്രിജിത് 90 വയസ്സ് അന്തരിച്ചു
സംസ്കാരം :ഇന്ന് 27-9-25 രണ്ട് മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെൻമേരി ദേവാലയ സെമിത്തേരിയിൽ
മക്കൾ : മേരിക്കുട്ടി, ജോളി, ബെന്നി ,ജെസ്സി; ബിനോയ്
മരുമക്കൾ : ബാബു പുത്തൂർ ആണിക്കൽ കുണ്ടായിത്തോട് ,ബിജി മഠത്തി നാണിക്കൽ ചെമ്പനോട, റിന്റ തുമ്പോണത്ത് വെറ്റിലപ്പാറ, ഷാജൻ പുത്തൂർ കൂരാച്ചുണ്ട്







