CharamamKodanchery

കോടഞ്ചേരി : നൂറാംതോട് വെള്ളാരാംകുന്നേൽ പരേതനായ ജോണിന്റെ ഭാര്യ തങ്കമ്മ (മോനിക്ക) അന്തരിച്ചു.

കോടഞ്ചേരി : നൂറാംതോട് വെള്ളാരാംകുന്നേൽ പരേതനായ ജോണിന്റെ ഭാര്യ തങ്കമ്മ (മോനിക്ക – 76) അന്തരിച്ചു.

സംസ്കാരം ഇന്ന് (24-06-2022-വെള്ളി) വൈകുന്നേരം 04:00 മണിക്ക് നൂറാംതോട് സെന്റ് ജോസഫ്സ് പള്ളിയിൽ.

മക്കൾ: ജോയ്, ബാബു, പരേതനായ സജി.

മരുമക്കൾ: ലിസ്സി നീറംമ്പുഴ (പനമരം- വയനാട്), ജാൻസി മറ്റത്തിൽ (മൈക്കാവ്).

Related Articles

Leave a Reply

Back to top button