CharamamThiruvambady

നിര്യാതനായി:- തിരുവമ്പാടി: കൂത്തംപറമ്പിൽ ജോസ് (ഫ്രാൻസിസ്- 68). അന്തരിച്ചു.

സംസ്കാരം ഇന്ന് (29-10-2020-വ്യാഴം) വൈകുന്നേരം 03:00- ന് ഇരുമ്പകത്ത് മരുമകൻ ആന്റണി ചിറ്റിലപ്പള്ളിയുടെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ഭാര്യ: അന്നക്കുട്ടി.

മക്കൾ: ബീന, ലീന.

ഷാജി മുണ്ടക്കൽ മറ്റൊരു മരുമകനാണ്.

Related Articles

Leave a Reply

Back to top button