Koodaranji

കൊക്കോ കർഷകർക്കായി കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു

കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് കൊക്കോ കർഷകർക്കായി കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ സെമിനാർ ഉത്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ അംഗങ്ങൾ ആയ. ജോസ് തോമസ്, എൽസമ്മ ജോർജ്, കൃഷി അസിസ്റ്റന്റ് മിഷേൽ ജോർജ്, കാഡ്ബറി മാനേജർ പ്രതീഷ് തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button