Kodanchery
ഗണപതിപ്ലാക്കൽ ജോർജ് നിര്യാതനായി

കോടഞ്ചേരി:- ഗണപതിപ്ലാക്കൽ ജോർജ് ( 75) നിര്യാതനായി.
സംസ്കാരം: (01-02-2020- ശനിയാഴ്ച) രാവിലെ 09:00- മണിക്ക് വീട്ടിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
ഭാര്യ : ചിന്നമ്മ കോടഞ്ചേരി പൈകയിൽ കുടുംബാംഗം.
മക്കൾ : ജിൻസി, യാനറ്റ്, ടോം, ലിഡിയ.
മരുമക്കൾ :ബിജു കാട്ടേക്കുടി, ജോളി പെണ്ണാപറമ്പിൽ [കൂടരഞ്ഞി ] ബിഥുല അറക്കൽ, ജോബി കാക്കനാട്ട്.







