CharamamKodanchery

കോടഞ്ചേരി : നൂറാംതോട് കൊച്ചുമാരിയിൽ പരേതനായ മരക്കാരുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ അന്തരിച്ചു.

കോടഞ്ചേരി : നൂറാംതോട് കൊച്ചുമാരിയിൽ പരേതനായ മരക്കാരുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (97) അന്തരിച്ചു.

ഖബറടക്കം ഇന്ന് (30-06-2022-വ്യാഴം) രാവിലെ 11:00 മണിക്ക് പാലക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

മക്കൾ: അലിയാർ, അസീസ്, കൊച്ചു മുഹമ്മദ്, ഹവ്വഉമ്മ.

മരുമക്കൾ: പാത്തു, നബീസ, ജമീല, ഹമീദ്

Related Articles

Leave a Reply

Back to top button