Thiruvambady

റെയിൽവേ ജോലി തട്ടിപ്പു കേസിൽ മുഖ്യപ്രതി അശ്വതി വാര്യർ തിരുവമ്പാടി ന്യൂസിന്റെ വാർത്തക്കപ്പുറം പരിപാടിയിൽ

തിരുവമ്പാടി: അഞ്ഞൂറോളം പേർ ഇരയായ റെയിൽവേ ജോലി തട്ടിപ്പു കേസിൽ മുഖ്യപ്രതി അശ്വതി വാര്യർ തിരുവമ്പാടി ന്യൂസിന്റെ വാർത്തക്കപ്പുറം പരിപാടിയിൽ.

റെയിൽവേ ജോലി തട്ടിപ്പിന്റെ വാർത്ത ആദ്യം പുറത്തുവിട്ടതും തിരുവമ്പാടി ന്യൂസാണ്, തട്ടിപ്പിന് സഹായിച്ച മുക്കം വല്ലത്തായിപാറ സ്വദേശി ഷിജുവുമായിട്ടുള്ള അഭിമുഖത്തിന്റെ വീഡിയോയും തിരുവമ്പാടി ന്യൂസ് മുമ്പ് പുറത്തുവിട്ടിരുന്നു.

അഞ്ഞൂറോളം പേരിൽ നിന്നായി കോടിക്കണക്കിന് രൂപയാണ് വ്യാജ ജോലി പറഞ്ഞ് പ്രതികൾ തട്ടിയെടുത്തത്. മുക്കം പോലീസ് നിലവിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തന്നെ പ്രതികളെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കത്തിലാണ് പോലീസ്.

Related Articles

Leave a Reply

Back to top button