India
പ്രതീക്ഷയേറുന്നു; കൊവാക്സിന് പരീക്ഷിച്ചവരില്‍ പ്രതിരോധശേഷി വര്‍ധിക്കുന്നുവെന്ന് ഭാരത് ബയോടെക്

ന്യൂഡല്‍ഹി: ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ കൊവാക്സിന് പരീക്ഷിച്ചവരില്‍ പ്രതിരോധശേഷി വര്‍ധിക്കുന്നതായി കണ്ടെത്തിയെന്ന് ഭാരത് ബയോടെക്. നിലവില്‍ മനുഷ്യരിലെ വാക്സിന് പരീക്ഷണം രണ്ടാം ഘട്ടത്തിലാണ്.
അതേസമയം വിറോ വാക്സ് ബയോടെക്നോളജി കമ്പനിയുമായി വാക്സിന് നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ടെന്നും ഭാരത് ബയോടെക് ഔദ്യോഗികമായി അറിയിച്ചു.






