CharamamKodanchery
കോടഞ്ചേരി : ചെമ്പുകടവ് ആലയ്ക്കൽ വേണുഗോപാൽ അന്തരിച്ചു.

കോടഞ്ചേരി : ചെമ്പുകടവ് ആലയ്ക്കൽ വേണുഗോപാൽ (67) അന്തരിച്ചു.
സംസ്കാരം ഇന്ന് (08-07-2022-വെള്ളി) ഉച്ചക്ക് 12:00 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: ഭാർഗവി.
മക്കൾ: ദീപേഷ്കുമാർ, ദീപാറാണി.
മരുമക്കൾ: മനോജ് (പാലക്കാട്), ബിന്ദു (പുന്നക്കൽ).






