Kodanchery

പാലക്കൽ സംശുൽ ഉലമ ഇസ്‌ലാമിക്‌ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു


കോടഞ്ചേരി
 : പാലക്കൽ സംശുൽ ഉലമ ഇസ്‌ലാമിക്‌ കോംപ്ലക്സിന്റെയും മുനീറുൽ ഇസ്‌ലാം മദ്രസയുടെയും ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു.

സമസ്ത കേന്ദ്ര മുശാവറ അംഗം കെ. ഉമർഫൈസി മുക്കം, എസ്.വൈ.എസ്. ജില്ലാ ജനറൽസെക്രട്ടറി നാസർ ഫൈസി കൂടത്തായി, മുഹമ്മദ്‌ ബാഖവി അൽഹൈതമി, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്സ് തോമസ്, മുസ്തഫ ദാരിമി അടിവാരം, ഉവൈസ് വാഫി, മുഹമ്മദ്‌ ബാഖവി തരുവണ, അബ്ദുൽ ബാരി ബാഖവി, മുനവ്വർഅലി അസ്ഹരി, മുബഷിറലി ബുഖാരി, കെ. മജീദ് ഹാജി അടിവാരം, ഇമ്പിച്ചമ്മദ് ഹാജി, മൊയ്‌തീൻകുട്ടി ഹാജി ഒടുങ്ങാക്കാട്, കെ.എം. ബഷീർ, കെ.സി. മുഹമ്മദ്‌ഹാജി, കെ.യു. അബ്ദുല്ല, കെ.പി. മുഹമ്മദ്‌ ഹാജി, ഉസ്മാൻ മൗലവി പാലക്കൽ, യൂസുഫ് തേക്കിൽ, അബ്ദുൽ ലത്തീഫ് പൂളക്കൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button