CharamamPuthuppady
പുതുപ്പാടി : മലോറം അമ്പലപ്പടി അബ്ദുറഹിമാൻ അന്തരിച്ചു.

പുതുപ്പാടി : മലോറം അമ്പലപ്പടി അബ്ദുറഹിമാൻ (107) അന്തരിച്ചു.
ഖബറsക്കം ഇന്ന് (20-07-2022-ബുധൻ) വൈകുന്നേരം 05:00 മണിക്ക് മലോറം ജുമാ മസ്ജിദിൽ.
ഭാര്യ: പരേതയായ പാത്തുമേയി.
മക്കൾ: പരേതനായ അബൂബക്കർ, ഇബ്രാഹിം, അഹമ്മദ്കോയ, ബഷീർ, നഫീസ (ദുബൈ), റുഖിയ.
മരുമക്കൾ: കദീജ, നഫീസ, ആയിഷകുട്ടി , മൈമൂന, പരേതനായ ജബ്ബാർ.







