Adivaram

മര്‍കസ് നോളജ് സിറ്റിയില്‍ ഹബീബ് ഉമര്‍ ഹഫീള് സന്ദർശനം നടത്തി

അടിവാരം: ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ ഹബീബ് ഉമര്‍ ഹഫീളിന്റെ നേതൃത്വത്തിൽ മര്‍കസ് നോളജ് സിറ്റിയില്‍ ഹള്‌റത്തുല്‍ ഫുതൂഹ് ആത്മീയ സംഗമവും സി.എം വലിയുല്ലാഹി ഉറൂസും നടന്നു. ഹജ്ജിന് പോകുന്നവർക്കുള്ള യാത്രയയപ്പും പരിപാടിയോടൊപ്പം നടന്നു.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി, മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി, കേരള ഹജ്ജ് കമ്മിറ്റി ചേയര്‍മാന്‍ സി മുഹമ്മദ് ഫൈസി പങ്കെടുത്തു.

Related Articles

Leave a Reply

Back to top button