കൺഗരസ
-
Thiruvambady
ഇ.എസ്.എ. പരിധിയിൽ ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണം: തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
തിരുവമ്പാടി: പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി പരിസ്ഥിതി ലോല പ്രദേശം (ഇ.എസ്.എ.) നിശ്ചയിക്കുന്നതിനായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ച ഏഴാമത് കരട് റിപ്പോർട്ടിലും ഒട്ടേറെ അവ്യക്തതകൾ നിലനിൽക്കുന്നുണ്ടെന്ന് തിരുവമ്പാടി…
Read More » -
Kodanchery
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; കോൺഗ്രസ്
കോടഞ്ചേരി :സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഒരു മാനദണ്ഡവും ഇല്ലാതെ രണ്ടു കോടിയിൽപരം വോട്ടർമാരെ വോട്ടർ പട്ടികയിൽ നീക്കം ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷണർ ഗാനേഷ് കുമാറിനെ…
Read More » -
Kodanchery
പരിസ്ഥിതി ലോല മേഖല ജനവാസ മേഖലയും റവന്യൂ ഭൂമിയും തോട്ട ഭൂമിയും പൂർണമായി ഒഴിവാക്കണം തിരുവാമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
കോടഞ്ചേരി: പരിസ്ഥിതി ലോല മേഖല (ഇ എസ് എ) പരിധിയിൽ നിന്ന് ജനവാസ മേഖലയും റവന്യൂ ഭൂമി, കൃഷിഭൂമി, തോട്ട ഭൂമിയും പൂർണ്ണമായി ഒഴിവാക്കി കൃഷി ഭൂമിയും…
Read More » -
Kodanchery
ഇ എസ് എ കരട് വിജ്ഞാപനത്തിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആയിരത്തിൽ അധികം പോസ്റ്റ് കാർഡിൽ പരാതി ശേഖരിച്ചുകൊണ്ട് കത്തോലിക്കാ കോൺഗ്രസ്
കോടഞ്ചേരി :കോടഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെടുന്ന കോടഞ്ചേരി, നെല്ലിപ്പൊയിൽ വില്ലേജുകൾ ഇഎസ്ഐയുടെ പരിധിയിൽ വന്നിരുന്നു.ഈ വില്ലേജുകളിലെ വനഭൂമി ഒഴികെയുള്ള കൃഷിസ്ഥലങ്ങൾ എല്ലാം ഇ എസ് എ പരിധിയിൽ നിന്ന്…
Read More » -
Thiruvambady
പശ്ചിമഘട്ട സംരക്ഷണം: ഇ.എസ്.എ. പരിധിയിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് കർഷക കോൺഗ്രസ്
തിരുവമ്പാടി: പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി പരിസ്ഥിതി-ലോല മേഖല (ESA) നിശ്ചയിക്കുമ്പോൾ നിലവിലുള്ള കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും പൂർണ്ണമായി ഒഴിവാക്കണമെന്ന് തിരുവമ്പാടി നിയോജകമണ്ഡലം കർഷക കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.…
Read More » -
Kodanchery
ഇ എസ് എ വിജ്ഞാപനം വനഭൂമിയും റവന്യൂ ഭൂമിയും വേർതിരിച്ച് വന അതിർത്തിയിൽ സീറോ ബഫര് സോൺ ആക്കണം കോൺഗ്രസ്
കോടഞ്ചേരി: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി വന കാലാവസ്ഥ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച ഏഴാം കരട് കരട് വിജ്ഞാപനത്തിൽ വനവും റവന്യൂ ഭൂമിയും…
Read More » -
Thiruvambady
ദേശീയ പുരസ്കാര ജേതാവ് ജോഷി ബെനഡിക്റ്റിനെ കർഷക കോൺഗ്രസ് ആദരിച്ചു
തിരുവമ്പാടി: രണ്ടാം തവണയും ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി നാടിന്റെ അഭിമാനമായി മാറിയ ചിത്രകാരനും ഗ്രാഫിക് നോവലിസ്റ്റുമായ പുല്ലൂരാംപാറ സ്വദേശി ജോഷി ബെനഡിക്റ്റിനെ കർഷക കോൺഗ്രസ് ആദരിച്ചു.…
Read More » -
Thottumukkam
ജനപ്രതിനിധികൾക്കുള്ള സ്വീകരണവും പ്രതിഭകൾക്കുള്ള ആദരവ് ചടങ്ങും സംഘടിപ്പിച്ച് തോട്ടുമുക്കം ആറാം വാർഡ് കോൺഗ്രസ് കമ്മറ്റി
തോട്ടുമുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കം ആറാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കുള്ള സ്വീകരണവും പ്രതിഭകൾക്കുള്ള ആദരവ് ചടങ്ങും സംഘടിപ്പിച്ചു. കഴിഞ്ഞ 5 വർഷമായി ഇത്തരത്തിൽ സ്വീകരണവും…
Read More » -
Thiruvambady
കേരളാ കോൺഗ്രസ് നേതാവ് ബേബി കാരക്കാട്ട് അന്തരിച്ചു
തിരുവമ്പാടി : കേരളാ കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം ബേബി കാരക്കാട്ട് (79) മുത്തപ്പൻപുഴയിൽ അന്തരിച്ചു. സംസ്കാരം : ശനിയാഴ്ച (11-07-2026) ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് മുത്തപ്പൻപുഴ…
Read More » -
First on TN
നഷ്ടമാണെങ്കിൽ ഞാൻ ഓടിക്കാം’; ഫേസ്ബുക്ക് കമന്റിന് പിന്നാലെ രണ്ട് ബസുകളുടെ നടത്തിപ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകന് കൈമാറാൻ ബസുടമ
തിരുവമ്പാടി: സർക്കാർ നടപ്പാക്കിയ പ്രിയദർശിനി കെ.എസ്.ആർ.ടി.സി. ബസുകളിലെ സൗജന്യ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസുകൾ നഷ്ടത്തിലായെന്ന് ചൂണ്ടിക്കാട്ടി ഒരു ബസുടമ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന് താഴെ…
Read More » -
Thiruvambady
യു.ഡി.എഫ് സർക്കാർ; മുത്തപ്പൻപുഴയിൽ ബിരിയാണി വിതരണവുമായി കോൺഗ്രസ്
തിരുവമ്പാടി: സംസ്ഥാനത്ത് ഒരു ദശാബ്ദ കാലത്തിന് ശേഷം യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതിന്റെ ആഹ്ലാദത്തിൽ മുത്തപ്പൻപുഴ ഗോത്രവർഗ ഉന്നതിയിൽ ബിരിയാണി വിതരണം നടത്തി തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി.…
Read More »
