Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ രാജിവച്ചു.

കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജെറിനാ റോയ് സ്ഥാനം രാജിവച്ചു. മുന്നണി ധാരണ പ്രകാരമാണ് രാജി. രാജികത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അൻസുവിന് കൈമാറി
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും പതിനൊന്നാം വാർഡ് മെമ്പറുമായ ജോസ് തോമസ് മാവറ വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാനാകുമെന്നാണ് സൂചന.







