CharamamPuthuppady

പുതുപ്പാടി : അടിവാരം, എലിക്കാട്, നാലകത്ത് പരേതനായ മുഹമ്മദി ന്റെ ഭാര്യ നഫീസ അന്തരിച്ചു

പുതുപ്പാടി : അടിവാരം, എലിക്കാട്, നാലകത്ത് പരേതനായ മുഹമ്മദി ന്റെ ഭാര്യ നഫീസ (74) അന്തരിച്ചു.

ഖബറടക്കം ഇന്ന് (25-07-2022- തിങ്കൾ) വൈകുന്നേരം 04.30-ന് കൈതപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

മക്കൾ: കരീം, നാസർ, ഷൗക്കത്ത്, സുബൈർ, സമീറ, ഷമീന.

മരുമക്കൾ: അക്ബർ, ഷംസു, ഖദീജ (കൂടത്തായി), ഖദീജ, ഷമീറ (വൈത്തിരി), ബാനു (കല്പറ്റ).

Related Articles

Leave a Reply

Back to top button