CharamamKoodaranji
കൂടരഞ്ഞി : അഞ്ചേരിൽ തോമസ് അബ്രഹാം (സോമൻ) അന്തരിച്ചു.

കൂടരഞ്ഞി : അഞ്ചേരിൽ തോമസ് അബ്രഹാം (സോമൻ -67) അന്തരിച്ചു.
സംസ്കാരം ഇന്ന് (07-08-2022- ഞായർ) 04: 30-ന് വീട്ടിൽ നടക്കുന്ന നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: മേരി കൂടരഞ്ഞി പ്ലാത്തോട്ടത്തിൽ കുടുംബാംഗം.
മക്കൾ: സാം തോമസ്, സുനിൽ തോമസ്, സുബിൻ തോമസ്.
മരുമക്കൾ: അനു ഈറ്റത്തോട്ടത്തിൽ (ചെമ്പ്കടവ്), അഞ്ജന മനയിൽ (ഇരിട്ടി).
ജൂനിയർ കമ്മീഷൻഡ് ഓഫീസർ, ഇന്ത്യൻ ആർമിയിൽ.
28 വർഷത്തെ ആർമി സർവീസ്.
വോളി ബോളിലെ ഇന്ത്യൻ കളിക്കാരനും വോളി ബോൾ പരിശീലകനുമായിരുന്നു.
തിരുവമ്പാടി കെ എസ് എഫ് ഇ യിൽ ജോലി ചെയ്തു വരികയായിരുന്നു.







