CharamamKodanchery
കോടഞ്ചേരി : പറപ്പറ്റ വാറൂര് ജോസഫ് (കുഞ്ഞാപ്പൻ) അന്തരിച്ചു

കോടഞ്ചേരി : പറപ്പറ്റ വാറൂര് ജോസഫ് (കുഞ്ഞാപ്പൻ – 72) അന്തരിച്ചു.
സംസ്കാരം ഇന്ന് (09-08-2022-ചൊവ്വ) ഉച്ചക്ക് 12:00-മണിക്ക് പുലിക്കയം ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ.
ഭാര്യ: ലില്ലിക്കുട്ടി പുളിച്ചമാക്കൽ കുടുംബാംഗം.
മക്കൾ: ബിനോ, ജെസ്റ്റിൻ, റീന.
മരുമക്കൾ: ഷാജി വടുതല (കല്ലാനോട്), ജിജി, സോണി കടശ്ശേരിപീടികയിൽ (നടവയൽ).







