CharamamKoodaranji

കൂടരഞ്ഞി : പെരുമ്പൂള ആർക്കടയിൽ ബാബുവിന്റെ മകൻ ഷൈജു എറണാകുളത്ത് അന്തരിച്ചു

കൂടരഞ്ഞി : പെരുമ്പൂള ആർക്കടയിൽ ബാബുവിന്റെ മകൻ ഷൈജു (39) എറണാകുളത്ത് അന്തരിച്ചു.

എറണാകുളം ചെറായിയിൽ ബിസിനസ് നടത്തിവരികയായിരുന്നു.

സംസ്കാരം ഇന്ന് (12-08-2022- വെള്ളി) വൈകുന്നേരം മഞ്ഞക്കടവ് സെന്റ് മേരീസ് പള്ളിയിൽ.

മാതാവ്: ഗ്രേസി.

ഭാര്യ: ജാൻസി (വയനാട്).

സഹോദരങ്ങൾ: ഷൈനി, ഷൈബി.

Related Articles

Leave a Reply

Back to top button