CharamamKoodaranji

കൂടരഞ്ഞി : ആനിത്തോട്ടത്തിൽ കുര്യൻ അന്തരിച്ചു.

കൂടരഞ്ഞി: ആനിത്തോട്ടത്തിൽ കുര്യൻ (95) അന്തരിച്ചു.

സംസ്കാരം നാളെ (16-3-2022- ബുധൻ) രാവിലെ 09:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.

ഭാര്യ: പരേതയായ ബ്രിജീറ്റ.

മക്കൾ: മാത്യൂ, സിസ്റ്റർ ജിസാമരിയ, എൽസമ്മ, ജയിംസ്, ടോമി, പരേതനായ ബേബി.

മരുമക്കൾ: മേരി, ഫ്രാൻസിസ്, ഹെലൻ, നതാഷ.

Related Articles

Leave a Reply

Back to top button