CharamamKoodaranji

കൂടരഞ്ഞി : കൂമ്പാറയിലെ ആദ്യകാല സോഷ്യലിസ്റ്റ് നേതാവ് ചെറുകാട്ടിൽ സി കെ വർക്കി (കൊച്ചേട്ടൻ) അന്തരിച്ചു.

കൂടരഞ്ഞി: കൂമ്പാറയിലെ ആദ്യകാല സോഷ്യലിസ്റ്റ് നേതാവ് ചെറുകാട്ടിൽ സി കെ വർക്കി (കൊച്ചേട്ടൻ-82) അന്തരിച്ചു.

സംസ്കാരം നാളെ (16-08-2022- ചൊവ്വ) രാവിലെ 10:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

ഭാര്യ: പരേതയായ മേരി പുളിമൂട്ടിൽ കുടുംബാംഗം.

മക്കൾ: ജെസ്സി, അഡ്വ: ജിമ്മി.

മരുമക്കൾ: ബിജു നെല്ലിക്കത്തെരുവിൽ, ഷിജി കളത്തൂർ.

Related Articles

Leave a Reply

Back to top button