Kerala

പ്ല​സ്ടു ത​ല പ്രാ​ഥ​മി​ക പ​രീ​ക്ഷ; പി​എ​സ്‌​സി ഹാ​ള്‍​ടി​ക്ക​റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ന​ട​ത്തു​ന്ന പ്ല​സ്ടു ത​ല പ്രാ​ഥ​മി​ക പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു.www.keralapsc.gov.inവെ​ബ് സൈറ്റ് വ​ഴി ലോ​ഗി​ന്‍ ചെ​യ്ത് ഹാ​ള്‍​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

ഏ​പ്രി​ല്‍ 10,18 തീ​യ​തി​ക​ളി​ല്‍ ര​ണ്ട് ഘ​ട്ട​മാ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റാ​ണ് ഇ​പ്പോ​ള്‍ ല​ഭ്യ​മാ​കു​ന്ന​ത്. അ​ടു​ത്ത ഘ​ട്ട​ത്തി​ന്‍റെ ഹാ​ള്‍​ ടി​ക്ക​റ്റ് ഏ​പ്രി​ല്‍ എ​ട്ടി​നാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക.

ഡി​ഗ്രി​ത​ല പ​രീ​ക്ഷ മെ​യ്‌ 22ന് ​ന​ട​ക്കും. മേ​യ്‌ ഏ​ഴി​ന് പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ ടി​ക്ക​റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കും.

Related Articles

Leave a Reply

Back to top button