CharamamThiruvambady
തിരുവമ്പാടി : മുക്കം തഹാനി ടയേഴ്സ് ഉടമ പരേറ്റ്കുഴിയിൽ മുഹമ്മദ് (തഹാനി) അന്തരിച്ചു.

തിരുവമ്പാടി : മുക്കം തഹാനി ടയേഴ്സ് ഉടമ പരേറ്റ്കുഴിയിൽ മുഹമ്മദ് (തഹാനി-67) അന്തരിച്ചു.
ഖബറടക്കം ഇന്ന് (17-08-2022- ബുധൻ) വൈകിട്ട് അഞ്ചുമണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.
പിതാവ്: അബ്ദുള്ള ഹാജി.
മാതാവ്: ഫാത്തിമ.
ഭാര്യമാർ: മുസൈബ, മറിയംബീവി.
മക്കൾ: സബിത, അബ്ദുസമദ്, സുനീറ, നൂർജഹാൻ, ഫൈസൽ, ഷബ്ന, യൂനുസ്.
മരുമക്കൾ: കാസിം (കൂടരഞ്ഞി), ജസ്ന, അബ്ദുൽഗഫൂർ, അസീസ്, ഹാഷിം, അർഷാന, ഷഹീറ.
സഹോദരൻ: പരേതനായ ഹസ്സൻകുട്ടി, ആമിന, റുക്കിയ, ആലി, ആയിഷ.







