Kodanchery

ബഫർസോൺ വിഷയത്തിൽ കേരള കർഷക അതിജീവന സംയുക്ത സമിതി യോഗം ഇന്ന്

കോടഞ്ചേരി:കേരള കർഷക അതിജീവന സംയുക്ത സമിതി യോഗം ഇന്ന് വൈകുന്നേരം 4 മണിക്ക് മഞ്ഞുവയൽ വിമല യുപി സ്കൂളിൽ ചേരുന്നു.

മുഴുവൻ കർഷ സുഹൃത്തുക്കളും, ബഫർ സോൺ ബാധിക്കുന്ന മലയോര മേഖലയിലെ മുഴുവൻ ആളുകളും യോഗത്തിൽ പങ്കെടുക്കണമെന്ന് സംയുക്ത സമര സമിതി നേതാക്കൾ അറിയിച്ചു.

മഞ്ഞുമല, കൂരോട്ടുപാറ, വലിയകൊല്ലി, ചെമ്പുകടവ് അടക്കമുള്ള സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ യോഗം സംഘടിപ്പിക്കും.

Related Articles

Leave a Reply

Back to top button