CharamamPuthuppady
പുതുപ്പാടി : കുഞ്ഞികുളം, കാട്ടാംകുഴിൽ പരീത്ഹാജി അന്തരിച്ചു.

പുതുപ്പാടി (കോഴിക്കോട്): കുഞ്ഞികുളം,
കാട്ടാംകുഴിൽ പരീത്ഹാജി (93) അന്തരിച്ചു.
മയ്യത്ത് നമസ്കാരം ഇന്ന് (29-08-2022- തിങ്കൾ) രാവിലെ 10:30-ന് കുഞ്ഞികുളം ജുമാമസ്ജിദിൽ.
ഭാര്യ: പരേതയായ നബീസ.
മക്കൾ:
മൊയ്‌തീൻകുട്ടി കെ. പി (കുഞ്ഞികുളം മഹല്ല് പ്രസിഡന്റ്), സുലൈമാൻ, ഉസൈൻ, യൂസഫ്, ഇബ്രാഹിം, ഷുക്കൂർ, സലീം, ഷരീഫ്, ആയിഷ, മൈമൂന.
മരുമക്കൾ: ബഷീർ, പരേതനായ അബ്ദുറഹ്മാൻ, ബഷീർ, സൈനബ, ആബിദ, റുക്കിയ, സഫുറ, ജമീല, സാബിറ, മൈമുന, ജസീല.







