CharamamKodanchery

കോടഞ്ചേരി : നെല്ലിപ്പൊയിൽ പേണ്ടാനത്ത് പരേതനായ ജോർജ്ജിൻ്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു.

കോടഞ്ചേരി : നെല്ലിപ്പൊയിൽ പേണ്ടാനത്ത് പരേതനായ ജോർജ്ജിൻ്റെ ഭാര്യ ഏലിക്കുട്ടി (90) അന്തരിച്ചു.

സംസ്കാരം പിന്നീട്.

മക്കൾ: സിസ്റ്റർ പ്രഭ (ത്രിപുര), ബേബി (കൽപ്പറ്റ), സാലി പൂവൻതുരുത്തിയിൽ (നിരന്നപാറ), ടെസി (ബാംഗ്ലൂർ), ബെന്നി (എറണാകുളം).

മരുമക്കൾ: സെലിൻ അറക്കൽ, മാത്യു പൂന്തുരുത്തിയിൽ, ഷിബു (ബാംഗ്ലൂർ), മിനി പനച്ചിക്കൽ.

Related Articles

Leave a Reply

Back to top button