Thiruvambady

ബേബി പെരുമാലിക്ക് കർമ്മ ശ്രേഷ്ഠ അവാർഡ്

തിരുവമ്പാടി: എ കെ സി സി ഗ്ലോബൽ സെക്രട്ടറിയും ക്രൈസ്തവ സഭാ നേതാവുമായ ബേബി പെരുമാലിൽ സീറോ മലബാർ സമുദായ കർമ്മ ശ്രേഷ്ഠ അവാർഡ്, മരണാനന്തര ബഹുമതിയായി ബേബി പെരുമാലിക്ക് കത്തോലിക്ക കോൺഗ്രസ്സാണ് അവാർഡ് സമ്മാനിക്കുന്നത്. അഞ്ച് ലക്ഷം രൂപയും, അവാർഡ് ഫലകവും ആണ് ലഭിക്കുക.

എ കെ സി സി സംഘടിപ്പിച്ച ബേബി പെരുമാലിൽ അനുസ്മരണ യോഗത്തിൽ അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്.

Related Articles

Leave a Reply

Back to top button