Puthuppady
അടിവാരം; മുപ്പതേക്രയിൽ കായിക്കൽ സാറ അന്തരിച്ചു

പുതുപ്പാടി: അടിവാരം മുപ്പതേക്രയിൽ താമസിക്കുന്ന കായിക്കൽ സാറ (85) അന്തരിച്ചു
പരേതനായ കായിക്കൽ സൂപ്പിയാണ് ഭർത്താവ്
മക്കൾ: പാത്തുമ്മ, നബീസ, റുക്കിയ്യ, ജമീല, സക്കീന, പരേതനായ അമ്മദ് കോയ
മരുമക്കൾ: എം.ടി. ഹുസൈൻ, അബൂബക്കർ, പരേതരായ മൊയ്‌ദീൻ, മജീദ്, മജീദ്
ഖബറടക്കം ശനിയാഴ്ച (03-09-2022) രാവിലെ 9:00 – മണിക്ക് അടിവാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ







