Puthuppady

ഇങ്ങാപ്പുഴ; പുൽകുഴി, പരേതനായ അബ്ദുൽ നാസറിൻ്റെ ഭാര്യ ഷഹർബാനു നിര്യാതയായി

ഇങ്ങാപ്പുഴ: പുൽകുഴി പരേതനായ അബ്ദുൽ നാസറിൻ്റെ ഭാര്യ ഷഹർബാനു (56) നിര്യാതയായി.
മയ്യിത്ത് നിസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് ഈങ്ങാപ്പുഴ ടൗൺ ജുമാ മസ്ജിദിൽ.

മക്കൾ: സലീന, ഷനൂബ്, ഷബ്ന
മരുമകൻ: അഷ്‌റഫ്‌ പൂവ്വത്താംകണ്ടി
സഹോദരങ്ങൾ : അബ്ദുറഹ്മാൻ, സഫിയ, നസീറ

Related Articles

Leave a Reply

Back to top button