Thottumukkam

തോട്ടുമുക്കം: പനംപ്ലാവ് നടുപ്പറമ്പിൽ ജോസഫ് അന്തരിച്ചു

തോട്ടുമുക്കം: പനംപ്ലാവ് നടുപ്പറമ്പിൽ ജോസഫ് (72) അന്തരിച്ചു.

സംസ്ക്കാരം ഇന്ന് (03-09-2022-ശനി) വൈകുന്നേരം 03:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പനംപ്ലാവ് സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ: മേരി പനംപ്ലാവ് അരിമണ്ണിൽ കുടുംബാംഗം.

Related Articles

Leave a Reply

Back to top button