Kodanchery

കോടഞ്ചേരി; കാനച്ചിക്കുഴിയിൽ മറിയാമ്മ അന്തരിച്ചു

കോടഞ്ചേരി: കാനച്ചിക്കുഴിയിൽ പരേതനായ പാപ്പച്ചന്റെ  ഭാര്യ മറിയാമ്മ (86) അന്തരിച്ചു.

സംസ്കാരം ഇന്ന് (04-09-2022-ഞായർ) രാവിലെ 11:30-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ.

മക്കൾ: മേരി, ലില്ലി, ജോളി, ഷൈനി, ഷാജി, ഷിജോ.

മരുമക്കൾ: ജോസ് വട്ടോട്ടുതറപ്പേൽ (ചക്കിട്ടപ്പാറ), സേവ്യർ തൈപ്പറമ്പിൽ (ചെമ്പുകടവ്), ബെന്നി കണിയാംപ്ലാക്കൽ (ചെറുപുഴ), ലാലി, ടിന്റു.

Related Articles

Leave a Reply

Back to top button