Pullurampara

പുല്ലൂരാംപാറ; പൊന്നാകയം ആദ്യകാല കുടിയേറ്റ കർഷകൻ പൊയ്കയിൽ പ്രഭാകരൻ നിര്യാതനായി

പുല്ലൂരാംപാറ: പൊന്നാകയം ആദ്യ കാല കുടിയേറ്റ കർഷകൻ പൊയ്കയിൽ പ്രഭാകരൻ (76) നിര്യാതനായി

സംസ്കാരം നാളെ (29-06-2021- ചൊവ്വ) രാവിലെ 7-00- മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: വൽസമ്മ പൊന്നാങ്കയം അമ്പലവേലിൽ കുടുംബാംഗം.

മക്കൾ: ഷിബു , ഹരിലാൽ, ഹരിചന്ദ്രൻ, ആര്യ.

മരുമക്കൾ: ബിന്ദു കിഴക്കേപ്പുരയിൽ (തളിപ്പറമ്പ്), ശാലിനി കുന്നേൽ (പുന്നക്കൽ), പ്രസീത പച്ചിലമാക്കൽ (കൂടരഞ്ഞി), ബിജു പൂറ്റാട്ട് ( കുന്ദമംഗലം).

Related Articles

Leave a Reply

Back to top button