കോടഞ്ചേരി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിലെ സീനിയർ വൈദികൻ റവ.ഫാദർ എൻ. എസ്. ഫിലിപ്പ് അന്തരിച്ചു.

കോടഞ്ചേരി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിലെ സീനിയർ വൈദികൻ റവ.ഫാദർ എൻ. എസ്. ഫിലിപ്പ് (86) അന്തരിച്ചു.
ഖബറടക്ക ശുശ്രഷ നാളെ
(07-09-2022-ബുധൻ) ഉച്ച കഴിഞ്ഞ് 02:00 മണിക്ക് മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.
ചെങ്ങന്നൂർ പുത്തൻകാവ് നെടുംപറമ്പിൽ കുടുംബാംഗമാണ് പരേതൻ .
മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ അര നൂറ്റാണ്ടിലധികകാലം സേവനമനുഷ്ടിച്ചിരുന്നു.
ഭാര്യ: ശോശാമ്മ ഫിലിപ്.
മക്കൾ: ആനി ഫിലിപ്പ് (അധ്യാപിക), മേരി ഫിലിപ്പ് (അധ്യാപിക), അഡ്വ: സഖറിയ ഫിലിപ്പ്, എലിസബത്ത് ഫിലിപ്പ്.
മരുമക്കൾ:
ജോസഫ് അബ്രഹാം കൊടുമുളയിൽ പുത്തൻപുരയിൽ ആലപ്പുഴ (ബിസിനസ്സ് ),
ജേക്കബ് ജോർജ്ജ് പറങ്കിമാമൂട്ടിൽ കൊട്ടാരക്കര (റിട്ട: അധ്യാപകൻ), അഡ്വ: സീമ വർഗ്ഗീസ് ചിറത്തലക്കൽ കോഴിക്കോട്, ബിനു ഉമ്മൻ ശങ്കരമംഗലം നിലമ്പൂർ.







