CharamamThiruvambady
തിരുവമ്പാടി : അമ്പലപ്പാറ മോളങ്ങോത്ത് കോരുവിന്റെ (റിട്ടയേർഡ് എസ്.ഐ) ഭാര്യ ആനന്ദം അന്തരിച്ചു

തിരുവമ്പാടി4: അമ്പലപ്പാറ മോളങ്ങോത്ത് കോരുവിന്റെ (റിട്ടയേർഡ് എസ്.ഐ) ഭാര്യ ആനന്ദം(51) അന്തരിച്ചു.
സംസ്കാരം നാളെ (05-12-2022- തിങ്കൾ) ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ.
മക്കൾ: അനുശ്രീ, അബിൻ.
മരുമകൻ: പ്രജീഷ്.







