Puthuppady

താമരശ്ശേരി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

അടിവാരം: ദേശീയ പാതയിലെ ചുരത്തിൽ മരം കടപുഴകി വീണ് ഗതാഗത തടസ്സം നേരിടുന്നു, ഒന്നാം വളവിന്റെയും രണ്ടാവളവിനും ഇടയിലാണ് മരം വിണത്. രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്

ചുരം സംരക്ഷണ സമിതി പ്രവർത്തകരും, ഫയർഫോഴ്സും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവർത്തികൾ ആരംഭിച്ചു.

Related Articles

Leave a Reply

Back to top button