Thiruvambady

മുത്തപ്പൻപുഴ മറപുഴയിൽ വനാതിർത്തിയിൽ മലയിടിച്ചിൽ; നിലച്ച പുഴയിലെ ഒഴുക്ക് തുടങ്ങി

തിരുവമ്പാടി: മുത്തപ്പൻപുഴ മറിപ്പുറയില്‍ മണ്ണിടിച്ചിലിനെ തുടർന്ന് നിലച്ച പുഴയിലെ ഒഴുക്ക് രാവിലെയോടെ തുടങ്ങി. മണ്ണും ചെളിയും നിറഞ്ഞ് കലങ്ങിമറിഞ്ഞാണ് പുഴ ഒഴുകിയത്. ചെളിയും മണ്ണും അടിഞ്ഞുകൂടിയതു കാരണം മണിക്കൂറുകളോളം ഒഴുക്കു നിലച്ച അവസ്ഥക്ക് ഇതോടെ മാറ്റമുണ്ടാവാനാണ് സാധ്യത.

നിലവിൽ ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്, മണ്ണിടിച്ചിൽ നടന്ന പ്രദേശത്തേക്കും കാഴ്ചകൾ കാണുന്നതിനും ഒരു കാരണവശാലും പോകരുതെന്ന് അധികൃതർ അറിയിച്ചു

Related Articles

Leave a Reply

Back to top button