CharamamThiruvambady

തിരുവമ്പാടി: ഒറ്റപ്പൊയിൽ തടത്തിൽ സോജൻ അന്തരിച്ചു.

തിരുവമ്പാടി : ഒറ്റപ്പൊയിൽ
തടത്തിൽ സോജൻ(55) അന്തരിച്ചു.

സംസ്കാരം നാളെ (15-09-2022-വ്യാഴം) ഉച്ചകഴിഞ്ഞ് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സെക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ദീർഘകാലം കക്കാടംപൊയിലിൽ താമസക്കാരനായിരുന്നു.

ഭാര്യ: സിബി സോജൻ.

മക്കൾ: അഞ്ചലി സോജൻ, അൻവിൻ സോജൻ.

Related Articles

Leave a Reply

Back to top button