Puthuppady

പുതുപ്പാടി പഞ്ചായത്ത് ഖത്തർ കെഎംസിസി പുതിയ കമ്മിറ്റി നിലവിൽ വന്നു

പുതുപ്പാടി: പുതുപ്പാടി പഞ്ചായത്ത് ഖത്തർ കെഎംസിസി ഭാരവാഹികളായി. ഷമീർ പി കെ വെള്ളിയാട് പ്രസിഡന്റായും ഷെഫീഖ് ഹുദവി കൈതപ്പൊയിൽ ജനറല്‍ സെക്രട്ടറിയും ഷൈജൽ ഒടുങ്ങാക്കാട് ട്രഷററായും തിരഞ്ഞെടുത്തു.

സീനിയർ വൈസ് പ്രസിഡന്റായി യൂസഫ് ഇങ്ങാപ്പുഴ,വൈസ് പ്രസിഡണ്ട്മാരായി നിസാർ പി കെ, സാബിത് പുളിക്കൽ വള്ളിയാട്, ജോയിൻ സെക്രട്ടറിമരായി നിസാർ ചെറുവത്ത് വള്ളിയാട്,മുഹമ്മദ് കുഞ്ഞുകുളം, ജമീൽ കൊട്ടാരക്കോത്ത് എന്നിവരെ തിരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് മെമ്പർമാർ:ഒപി സാലിഹ്,ഫൈസൽ വാഫി അടിവാരം, നാസർ എലോക്കര, മഹറൂഫ് പറമ്പത്ത്, റഷീദ് പി കെ സി, ജിയാദ് കൈതപ്പൊയിൽ

തിരുവമ്പാടി മണ്ഡലം ജനറൽ സെക്രട്ടറി ടിപി അബ്ബാസ് മുക്കം, ജോയിന്റ് സെക്രട്ടറി യാസർ അഹമ്മദ് ചെറുവാടി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ഫൈസൽ വാഫി അടിവാരം സ്വാഗതം പറഞ്ഞു, ഒപിസാലിഹ് കൊട്ടാരക്കോത്ത് ഉത്ഘാടനം ചെയ്തു,നാസർ എലോക്കര അധ്യക്ഷനായിരുന്നു. ഷഫീക് ഹുദവി കൈതപ്പൊയിൽ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button