Kodiyathur
സുൽത്താന മെഹബൂബിന് “പി.ടി.എം.എച്ച്.എസ് 87” ബാച്ചിന്റെ ആദരം.

കൊടിയത്തൂർ : CUET യു ജി 2022 All India topper in English ൽ ഉന്നത വിജയം നേടിയ സുൽത്താന മെഹബൂബിന് പി.ടി.എം.എച്ച്.എസ് 87 ബാച്ചിന്റെ ആദരം.
ചടങ്ങിൽ എൻ.ജമാൽ ചെറുവാടി , അബ്ബാസ് കളത്തിൽ, ജി കെ സുകുമാരൻ ,ഹാറൂൺ , അസീസ് കൊടിയത്തൂർ ,ഫൈസൽ തോലെങ്ങൽ എന്നിവർ പങ്കെടുത്തു.







