CharamamKodanchery

കോടഞ്ചേരി : കണ്ണോത്ത് കഞ്ഞിരത്താംകുന്നേല്‍ പരേതനായ അബ്രാഹത്തിന്റെ ഭാര്യ മറിയം അന്തരിച്ചു.

കോടഞ്ചേരി : കണ്ണോത്ത് കഞ്ഞിരത്താംകുന്നേല്‍ പരേതനായ അബ്രാഹത്തിന്റെ ഭാര്യ മറിയം (96) അന്തരിച്ചു.

സംസ്കാരം ഇന്ന് (21-09-2022-ബുധൻ) ഉച്ചകഴിഞ്ഞ് 02:30-ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.

കോട്ടയം രാമപുരം വരകിൽ കുടുംബാംഗമാണ് പരേത.

മക്കൾ: മേരി, അപ്പച്ചൻ, കുഞ്ഞൂഞ്ഞ്, ജോസുകുട്ടി, ലില്ലി, തങ്കച്ചൻ.

മരുമക്കൾ: പരേതനായ കുഞ്ഞൂഞ്ഞ് പുലയൻപറമ്പിൽ, എൽസി പുതിയേടത്ത്, ത്രേസ്യാമ്മ ഊരിൽ, ഡാലിയ മുല്ലൂര്, പരേതനായ ചാക്കോച്ചൻ പുരയിടത്തില്‍, ഷിജി തെക്കേഅങ്ങാടിയത്ത്.

Related Articles

Leave a Reply

Back to top button