CharamamKodanchery

കോടഞ്ചേരി : നെല്ലിപ്പൊയിൽ പാത്തിപ്പാറ കാവാട്ടുതടത്തിൽ സണ്ണി അന്തരിച്ചു.

കോടഞ്ചേരി : നെല്ലിപ്പൊയിൽ പാത്തിപ്പാറ കാവാട്ടുതടത്തിൽ സണ്ണി (60) അന്തരിച്ചു.

സംസ്കാരം ഇന്ന് (21-09-2022-ബുധൻ) വൈകുന്നേരം 04:00-മണിക്ക് മഞ്ഞുവയൽ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.

ഭാര്യ: ലിസി മൈലെള്ളാംപാറ (പുതുപ്പാടി)
പുളിക്കപതാലിൽ കുടുംബാംഗം.

മക്കൾ: ജിൻസി, പ്രിൻസ്, ജിൻസ്

മരുമക്കൾ: ബിനു വെമ്പിളളിൽ (ചെമ്പുകടവ്), നയന (യുപി), അശ്വനി പുളിക്കൽ (തൃശൂർ).

Related Articles

Leave a Reply

Back to top button