Koodaranji

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൂടരഞ്ഞി: കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപതയും മുക്കം സെന്റ് ജോസഫ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ സംഘടിപ്പിച്ചു. യൂണിറ്റ് ഡയറക്ടർ ഫാദർ ഫ്രാൻസിസ് വെള്ളമാക്കൽ  ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പുഷ്പഗിരി ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടന്ന  ക്യാമ്പിൽ മുക്കം സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ, അസ്ഥിരോഗം, ദന്ത രോഗം ,ഡയറ്റീഷൻ  എന്നീ വിഭാഗങ്ങളിലെ പ്രത്ഭരായ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു.
ഷാരോൺ വെട്ടികാനയിൽ അലൻ മലശ്ശേരിൽ,സി. അലൻ മരിയ,അഖില തോമസ്,  മൈക്കിൾസണ്ണി, അസിൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button