Kodanchery

ലൂമിനസ് ’22 യുവജന നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു

കോടഞ്ചേരി: താമരശ്ശേരി മേഖല യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസ്സോസ്സിയേഷന്റ ആഭിമുഖ്യത്തിൽ ലൂമിനസ് ’22 യുവജന നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു. ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.

പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ:ജിതിൻ മാനുവൽ കപ്പൂച്ചിൻ, ഫാ:ജോജോ കപ്പൂച്ചിൻ, ഫാ:സ്കറിയ ഈന്തലാംകുഴിയിൽ, ഫാ:അനീഷ് കവുങ്ങും പിളളിൽ, ഫാ. അജോഷ് കരിമ്പന്നൂർ, ഫാ: സനു പള്ളിയമ്പിൽ, ഫാ: ജിതിൻ കൊരയം മാക്കിൽ, ഫാ:സോജിൽ കുറുന്തോട്ടിക്കൽ, ഫാ:റെജി കോലാനിയ്ക്കൽ, കെ എം പൗലോസ്, ഷിജി ആന്റണി, സലോഷ് ജോൺ, അൻസു അന്ന സജി, ഹിസിയ ജോഷി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button