CharamamPuthuppady

പുതുപ്പാടി : കുപ്പായക്കോട് പുതുമന ടോമി (റോമി ജോസഫ്) അന്തരിച്ചു

പുതുപ്പാടി: കുപ്പായക്കോട് പുതുമന ടോമി (റോമി ജോസഫ് – 65) അന്തരിച്ചു.

സംസ്കാരം: നാളെ (09-10-2022-ഞായർ) ഉച്ചയ്ക്ക് 12:00-മണിക്ക് കുപ്പായക്കോട് സെന്റ് ജോസഫ്സ് പള്ളിയിൽ.

കോടഞ്ചേരിയിലെ പെയിന്റ് വ്യാപാരിയാണ്.

ഭാര്യ: റീന പുളിക്കകണ്ടത്തിൽ കുടുംബാംഗം. (അധ്യാപിക, മലപുറം ഗവൺമെന്റ് എൽ. പി സ്കൂൾ).

മക്കൾ : ടോണി (ന്യൂസിലാൻഡ്), റോണി, ഡോൺ (ഇരുവരും വിദ്യാർത്ഥികൾ).

Related Articles

Leave a Reply

Back to top button